HUMAN CLONING BOOK REVIEW

Title : Cloning: Dolliyil Ninnum Manushyanilethumpol Author : N. S. Arun Kumar Pages : 158 (Paperback) Publishers : DC Books, Kerala. Price : Rs 75/- ISBN : 978-81-264-2073-5 പുരാണങ്ങളില് രക്തബീജനെപ്പോലെയുള്ള പല അസാധാരണ ജന്മങ്ങളെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള് നമ്മള് കണ്ടിട്ടുണ്ട്. ഓരോ തുള്ളി ചോരയില് നിന്നും ഉടലെടുക്കുന്ന പുതുജന്മങ്ങളെ അസംഭവ്യമായ ഒരു ഭാവനയായി മാത്രമാണു നമ്മള് കണ്ടിരുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തിനു പുറത്ത് കുഞ്ഞു പിറക്കുമെന്നുതന്നെ നമ്മള് കരുതിയതല്ല. എന്നാല് ആ ധാരണകളെല്ലാം മാറ്റാന് നമ്മള് നിര്‍ബന്ധിതരായിത്തീര്‍ന്നു. ഓരോ തുള്ള...