Posts

Showing posts from 2010

HUMAN CLONING BOOK REVIEW

Image
Title          : Cloning:                    Dolliyil Ninnum                    Manushyanilethumpol Author      : N. S. Arun Kumar Pages        : 158 (Paperback) Publishers : DC Books, Kerala. Price         : Rs 75/- ISBN         : 978-81-264-2073-5 പുരാണങ്ങളില് രക്തബീജനെപ്പോലെയുള്ള പല അസാധാരണ ജന്മങ്ങളെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള് നമ്മള് കണ്ടിട്ടുണ്ട്. ഓരോ തുള്ളി ചോരയില് നിന്നും ഉടലെടുക്കുന്ന പുതുജന്മങ്ങളെ അസംഭവ്യമായ ഒരു ഭാവനയായി മാത്രമാണു നമ്മള് കണ്ടിരുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തിനു പുറത്ത് കുഞ്ഞു പിറക്കുമെന്നുതന്നെ നമ്മള് കരുതിയതല്ല. എന്നാല് ആ ധാരണകളെല്ലാം മാറ്റാന് നമ്മള് നിര്‍ബന്ധിതരായിത്തീര്‍ന്നു. ഓരോ തുള്ള...

HAWKING FICTION REVIEW

Image
Title          : George's Secret Key to the Universe Authors    : Lucy and Stephen Hawking Translator : N. S. Arun Kumar Pages                         : 298 Original Publisher     : Random House Translation Publisher: DC Books, Kerala. Language                  : Malayalam ISBN                         : 978-81-264-2563-1 ഒരു വിചിത്രലോകത്തില് വളരുന്ന കുട്ടിയാണ് ജോര്‍ജ്. വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരുപകരണം പോലും അവന്റെ വീട്ടിലില്ല. മെഴുകുതിരികളില് നിന്നാണ് വെളിച്ചം. സൂപ്പര് മാര്‍ക്കറ്റുകളില്‍നിന്നു കിട്ടുന്ന ഒരു ഉത്‌പന്നം പോലും അവന്റെ അച്ഛനമ്മമാര് ഉപയോഗിക്കുന്നി...

ENCYCLOPEDIA OF EVOLUTION

Image
Title                 : ENCYCLOPEDIA OF EVOLUTION Language         : Malayalam Pages               : 697 (Multicolour) Price                : Rs 900/- Published by    : State Institute of Encyclopaedic Publications ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്ന ഏതൊരാളുടെയും മനസ്സില്‍ ആഴത്തില്‍ പതിയുന്ന രണ്ടു മഹാസംഭവങ്ങളാണ്‌ 1609-ല്‍ ഗലീലിയോ ആദ്യമായി ദൂരദര്‍ശിനി ഉപയോഗിച്ച്‌ വാനനിരീക്ഷണം നടത്തിയതും 1859-ല്‍ ചാള്‍സ്‌ ഡാര്‍വിന്‍ ഒറിജിന്‍ ഓഫ്‌ സ്‌പീഷിസ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതും. ചരിത്രഗതിയെ ഇത്രയേറെ മാറ്റിമറിച്ച സമാന സംഭവങ്ങളൊന്നും ശാസ്‌ത്ര ചരിത്രത്തില്‍ വേറെ ഉണ്ടെന്നു തോന്നുന്നില്ല. സഹസ്രാബ്‌ദങ്ങളായി മനുഷ്യര്‍ തങ്ങളെപ്പറ്റി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്‌തിരുന്ന ആശയപ്രപഞ്ചത്തെയാണ്‌ ചാള്‍സ്‌ ഡാര്‍വിന്‍ തന്റെ പ...

BOTANY PROJECT GUIDE BOOK REVIEWS

Image
Title          : Sasya Sasthra Padana Projectukal Author      : N. S. Arun Kumar Pages        : 100 (Paper Back) Publishing : DC Books Price         : Rs 50/-  ISBN         : 978-81-264-1808-4 സാധാരണ ക്ലാസ്‌റൂംവിദ്യാഭ്യാസരീതിയില്‍ വെറുതെയിരുന്ന്‌ അറിവുകള്‍ സ്വീകരിക്കലാണ്‌ വിദ്യാര്‍ത്ഥിയുടെ റോള്‍. കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കി പകര്‍ന്നു കിട്ടുമ്പോള്‍ താല്‍പര്യമില്ലായ്‌മയും പങ്കാളിത്തമില്ലായ്‌മയും അനുഭവപ്പെടും. പുതിയ പഠനസമ്പ്രദായത്തില്‍ കുട്ടിയുടെ സജീവമായ പങ്കാളിത്തം ലക്ഷ്യമായി സ്വീകരിച്ചിട്ടുണ്ട്‌. പ്രോജക്‌ടുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നത്‌ അതുകൊണ്ടാണ്‌. സ്വന്തം ബുദ്ധിയുപയോഗിച്ച്‌ നിരീക്ഷിച്ചും പരീക്ഷിച്ചും കാര്യങ്ങള്‍ പഠിക്കാനും ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ കണ്ടെത്താനും പ്രോജക്‌ടുകള്‍ ലക്ഷ്യമിടുന്നു. കുട്ടിയുടെ തലച്ചോറും വിവേചനശക്തിയും ഉണര്‍ത്തുന്ന രീത...