Posts

Showing posts from September, 2025

ENGLISH - MALAYALAM SCIENCE GLOSSARY

Image
Title            : ശാസ്ത്ര ശബ്ദാവലി Author         : എന്‍ എസ് അരുണ്‍ കുമാര്‍ Language    : English - മലയാളം Pages          : 672 Publisher    : Blue Pea Publications Price           : Rs 60/- ISBN           : 978-939-317-4000   ………………………………………………… Copies can be had from :   Blue Pea Publications Karimpanal Avenue, Statue, Thiruvananthapuram 694 001 Phone: 9207110291, 9961415222 Website: www.bluepea.in

CHILDREN'S BOOK ON COVID AND CORONA VIRUS

Image
  ചിണ്ടൻ എന്ന മുയലും അവന്റെ കൂട്ടുകാരും കോവിഡിനെക്കുറിച്ചും കൊറോണവൈറസിനെക്കുറിച്ചും നടത്തുന്ന സംഭാഷണങ്ങളിലൂടെ അവയെക്കുറിച്ചുള്ള ശാസ്‌ത്രീയ വിവരങ്ങൾ ലളിതമായും രസകരമായും വിവരിക്കുന്ന ബാലസാഹിത്യകൃതി. കോവിഡ് രോഗത്തെ എങ്ങനെ തടയാമെന്നും അതിനെതിരെ എന്ത് പ്രതിരോധ മാര്ഗങ്ങള് സ്വീകരിക്കാമെന്നും പുസ്തകം പറയുന്നു.    Title : കൊറോണാ വൈറസിനെക്കുറിച്ച്            ചിണ്ടൻ മുയൽ പറഞ്ഞ കഥ Author       : എന്‍ എസ് അരുണ്‍ കുമാര്‍ Language : മലയാളം Pages         : 24 Publisher   : State Institute of Children's Literature, Kerala Price          : Rs 70/- ISBN         : 978-93-9111-243-1   ………………………………………………… Copies can be had from :   State Institute of Children's Literature Sanskrit College Campus, Palayam, Thiruvananthapuram. Phone: 0471-2327276 Website: www.ksicl.org